മറഡോണയുടെ മുടിവെട്ടുകാരന്‍ ദുരിതത്തില്‍ | Anwar Hair Stylist Of Diego Maradona

അമൂല്യ നിധി വില്‍ക്കുന്നു;

നെഞ്ചു പൊട്ടി അന്‍വര്‍

#anwar #DiegoMaradona

Um foreign foreign, foreign, foreign, foreign, um, foreign foreign, um sports club, foreign um, foreign tv, you

TSB കൂരിയാട്: 20 വർഷം ദുബായ് ജോലി " നിങ്ങളുടെ പരാജയത്തിൽ പുതു തലമുറക്ക് പാഠമുണ്ട് "

sudha kamalasan: Sell the tee shirt to Bobby chemmanur I am sure he will buy it

SUPER•SNAKE: He didn't save some money & enjoyed with it. Later became poverty....

Nandini Nair: Peeyooshettaaa.... Evidaarunnu... We miss you ❤️

jagsideas: അയ്യോ പാവം അൻവർ ഭായ്.... അയാൾക്കു സ്വസ്ഥമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

Sabu C K: ഇതൊക്കെ വാർത്തയാണോ. .........ഇതിലും കഷ്ടപ്പെടുന്നവർ എത്രയോ പേർ ഉണ്ട്. ........ ഒറ്റക്കാണെങ്കിൽ ലോട്ടറി വിറ്റു ജീവിച്ചൂടെ. ....

sara abraham: Why This Hair Stylist, Did'nt Save Money While he Worked In Dubai And Also In So Many Prestigious Hair Style Parlours.

krishna kumar k: Please publish a clear image on the net. There will be many football lovers who will pay a huge amount for thisT shirt. Don't look for buyers in India. There will be many international buyers.

RAHUL T.P:

Anil Kumar: നമ്മുടെ Bo che, അദ്ദേഹവുമായി contact ചെയ്യുക... പ്രിയ sir.

Subash Nair: തനിക്ക് ഒരു കൈത്തൊഴിൽ അറിയാവുന്ന തനിക്ക് ഒരു സാധാരണ ബാർബർ ഷോപ്പ് തുടങ്ങുകയോ ജോലിക്ക് നിൽക്കുകയോ ചെയ്തു കൂടെ?

Ajai Chandran: 20 വർഷം ഗൾഫിൽ.... .. ഇപ്പൊ ദാരിദ്ര്യം.. ഒരു കയ്തൊഴിൽ അറിയാം.. എന്നിട്ടും പട്ടിണി.. എന്റെ പൊന്ന് ചേട്ടാ നിങ്ങളെ നമിച്ചു... ഇനി പിയോഷിനോട്.. ഇതൊക്കെ വാർത്ത ആണോ

jovimon jose: Please call Bobby Chemennur, he will help

thomas babu: If you put that T shirt on sale please let us know.

SANESH: ഫിണോഷിക്കയെ ബന്ധപ്പെടാത്തതെന്തേ ...?

Vidhyan Gudus: മദ്യം കഴിക്കാതെ കിട്ടുന്ന കാശ് കൊണ്ടു ഭക്ഷണം കഴിക്കുക. എന്തായാലും രണ്ട് മുന്ന് ആൾക്കാരുടെ മുടി വെട്ടാൻ കിട്ടുമല്ലോ. അതു ധാരാളം.. യേശു ദേവൻ പറഞ്ഞിട്ടുള്ളത് അന്ന്യന്റ കാശ് ആഗ്രഹി ക്കരുതെന്നു. ഓക്കേ സമാധാനമായല്ലോ

Mudiyanaya Puthran: 100/200ഡോളർ ഒക്കെ എവിടെ പോയി കണ്ടാൽ തന്നെ അറിയാം.. കൂതറ ആയിരുന്നു എന്ന് പണിയെടുത്തു തിന്നാൻ ഒരു താല്പര്യം ഇല്ല...

Rajan Kurungot: സുഹൃത്തേ ദയവു ചെയ്ത് നിരാശപ്പെടാതെ അക്ഷയ്ക്കൽ പോയി ഇ ശ്രം കാർഡ് എടുക്കുക അസംഘടിത തൊഴിലാളികൾക്ക് വലിയ സഹായകരമാണ് ഓർക്കുക നിരാശഒന്നിനും പരിഹാരമല്ല കഥ ന കഥ പറഞ്ഞ് മറ്റുള്ള 'വരുടെയിടയിൽ പരിഹാസ്നാ വാ തെ കഴിയുന്നത് ചെയ്യുക 70 വയസ്സായ ഞാൻ ഇന്ന് ഒരുസൈക്കിൾ കടയിൽ ജോലി ചെ യ്യുന്നു' പരിശ്രമിക്കുക ജീവിക്കുക.

Arjun vs: Pavam

Vishwanathan Ananda maharaj: Hari aum swamiji haridwar

Sr.Teresa FMA: ലേലം ചെയ്താൽ ആ രൂപ മുഴുവൻ ആയാൾക്ക് കിട്ടുമോ !! ഇടെ ഉള്ളവർ

Udayan Nandhanam: പോയി വല്ല പണി നോക്കുക

You May Also Like
More Information

Leave Your Response