Kaapaadn Vre Mutti Ullll Aa Sundriye Kaiyootte Pokkiyppoo Long Hair Viral Girl

  • Posted on 03 December, 2022
  • Trending
  • By Anonymous

Foreign, what's up,

Variety Media: ഫുൾ വീഡിയോ https://youtu.be/p5s60hDJkU0

way of mine by shifna: ഇത്ര മുടി ഇഷ്ട്ടം ഇല്ലത്തവർ ഉണ്ടോ

I B: അറ്റം ഒന്ന് ഇത്തിരി മുറിച്ച് ഭംഗി ആക്കിയാൽ കാണാനും നല്ലതായിരിക്കും

hima Anna: She is Bhuvaneswari Devi Pothuwal- model, director& make up artist and inspiration for all of us specially who faced body shaming

NaZ&: ഇത്രയും മുടിയുള്ളത് കൊണ്ട് ആ കൊച്ചും വൈറൽ ആയി

Abdulmajeed Madasseri: ഇവിടെ രണ്ടു സ്ത്രീകൾ കൂടുതൽ മുടിഉള്ളതും, മുടി ഇല്ലാത്തതും

Haani Haani: ഇതിലും ഭംഗി ഉണ്ട് രൂപ ചേച്ചിയുടെ മുടി

Eldhose Peter Eldhose: ആ മുടിയുള്ള കുട്ടി സുന്ദരിക്കുട്ടി!എനിക്കിഷ്ടം ആയി!മുടിയുള്ള കാരണം മാത്രം!

Dark poetry: Korean Mallu pen veshathil vannath aanunna pettann thonniye ... Nthayalum hair poli❤️

KL trend: മുടി അതൊരു അഹങ്കാരം തന്നെ ☺️☺️☺️

Rekha M: എന്റീശ്വരാ.... ഈ കമന്റ് ഒക്കെ കാണുമ്പോൾ നമ്മൾ എത്ര പെട്ടന്നാണ് കാര്യങ്ങൾ മാറ്റി മറിക്കുന്നത്. വൈറൽ ആയ വീഡിയോ കണ്ടിട്ട് ഈ കുട്ടിക്ക് എത്രമാത്രം ബോഡി ഷെമിങ് കൊടുത്തു കുറേപേർ. കള്ളിയങ്കാട്ട് നീലി പാല മരത്തിൽ നിന്നും ഇറങ്ങിവന്ന യക്ഷി.... അങ്ങനെ കുറെ കുറെ. കുട്ടി നീ നല്ല ചേലുള്ള ചുന്ദരി ആണ് കേട്ടോ. ചിരി കല്യാണി പ്രിയദർശന് സാമ്യം തോന്നുന്നു. എന്റെ മാത്രം തോന്നലാവും.

SN: Enikkum mudi und. But celebrity kalyanathinu vilikkathathanu main issue

Prakash T: Ente naattukariyanu so iam proud of him

Sajitha M: എന്നാലും നമ്മുടെ രൂപകുട്ടിയുടെ മുടിയാണ് ഭംഗി

Girija Unni: മുന്ജന്മത്തിൽ രാജകുമാരിയായിരുന്നിരിക്കാം ❤️❤️❤️

padayoottam....: ഇതുപോലെ മുടിയുള്ള പെൺകുട്ടി കൾക്ക് ഇതു കൊണ്ട് ഒരുപാട് ഉപയോഗങ്ങളാണ് ...☺️

Rageesh Ok: അങ്ങനെ ആ കുട്ടിയുടെ മുടിയുടെ കാര്യത്തിൽ തീരുമാനം ആയി

Christin Joy: എനിക്കും ഉണ്ട് മുടി

user-tc5in4mm5j: ഇടുന്നതൊക്കെ കൊള്ളാം പേൻ പകരാതെ നോക്കണേ !!!

kabeer kalathil: എൻ്റെ മക്കൾക്കും കിട്ടിയെങ്കിൽ എന്ന് ആശിക്കുന്നു..

Vijin P. Chandran: ചെവി വരെ മുടിയുള്ള ആളെയും കണ്ടു

Laiba: ലോങ്ങ്‌ ഹെയർ ഇഷ്ടം ആണ് പക്ഷെ ഇത്രയും വേണ്ട

CRIMYFI: Rapunzel of Kerala

Anil Kumar: Beautiful hair

Ramsi Shefi: ഇതാണോ കുട്ടി

Varna Mohan: Hair buttocks nu mukalil ullath good ennu enk thonunu ente matram opinion

Rekha shiji: ശരീരത്തിന്റെ എന്തെങ്കിലും പ്രതേകത കൊണ്ട് ഫേമസ് ആകുന്നവർ ഒന്ന് ഓർക്കണം ഇതൊക്ക വെറും നൈമിഷികം ആണു .. അതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുമ്പോൾ അത് ഉൾകൊള്ളാൻ നിങ്ങള്ക്ക് കഴിഞ്ഞില്ലെങ്കിൽ അത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാകും ...... ഇത്ര ഇല്ലെങ്കിലും ധാരാളം മുടി ഉണ്ടായിരുന്ന ഒരാളുടെ അനുഭവം ആയി കരുതിയാൽ മതി

Aruna: മുടി വളരാൻ ulla tips

Travel &Food: കുട്ടിയോ

𝐓𝐑𝐎𝐋𝐋 𝐌𝐀𝐒𝐇 ★: പക്ഷേ വീഡിയോയിൽ വൈറൽ ആയത് മുടിയല്ല കേട്ടോ...

Nini's Corner: അറ്റം വെട്ടി ഇട്ടിരുന്നേൽ നന്നായിരുന്നേനെ, ഇത് കാണുമ്പോൾ കുതിര വാൽ പോലെ ഉണ്ട്.

Sooraj P.S: Anchor kutty mudi valarthiyal nannayirikkum.. Intro edukkan mudi vechathu nannayirunnu.

ജയകുമാർ 🎻: ഇത്രയും മുടി ഉള്ളത്കൊണ്ട് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കോ

Fathima's_Henna: Aww Masha allah ❣️

✞𝐋𝐞𝐨๛: ഈ പെണ്ണ് കൊറിയൻ മല്ലുവിന്റെ sister ആണെന്ന് എത്രപേർക്കറിയാം

Arts&pets Media: Itra hair boranu... normal aanu girlsinu Vrithi

Amr ***: ഈ പെണ്ണും ആണും തമ്മിലുള്ള status video എനിക്കിഷ്ടായി

Aamina A: Korean Malluna polind

Rasha Fathima K.K: Enikkum und ingane mudi. But enne aarum interview nu onnum vilichila

Liya's world: പ്രത്യേകതയല്ല.. വൃത്തികേട്

Fasil Kp: നല്ല മുടി പക്ഷെ കുശി വിട്ടോ എന്നൊരു doubt മുടി പോലെ തന്നെ വലിയ കുശിയാണല്ലോ aunty യുടെത് ☺️

subeesh ac: adipoliyanallo

Sreelekshmi Prasad: ♥️♥️

VISHNU PRIYA RAMACHANDRAN NAIR: പാദം വരെ നീളമുള്ള മുടി ഉണ്ട് പക്ഷേ കാണാൻ ഒരു ഭംഗിയും തോന്നിയില്ല...യൂട്യൂബിൽ കുറെ പേരെ കണ്ടിട്ടുണ്ട് നല്ല നീളമുള്ള ഇടതൂർന്ന മുടി യുള്ള കുട്ടികളെ..അത് വച്ച് നോക്കുമ്പോൾ ഈ മുടി വല്യ കാര്യമായി തോന്നുന്നില്ല.

Shreya Shan: Wooow

Fathima: മൃദുല വിജയ് യെ പോലെ

Ajmal Shaji: ശുദ്ധമായ വെളിച്ചെണ്ണ ആയിരിക്കും തേക്കുന്ന അല്ലേ.

Ratheesh Ratheesh:

Diju A Thomas: Mudikkum thappan alo

Honey Bee: Say mashaallah

Rajil: യെന്തും കൂടുതൽ വളർന്നാൽ ബോറാണ്......

AYANTHI FIGHTERS CRICKET CLUB: അല്ല നിങ്ങൾ മീഡിയ കാർക്ക് വേറെ ചോരപ്പൊന്നും ഇല്ലല്ലോ. നാട്ടിൽ വേറെ എന്തൊക്കെ സംഭവിക്കുന്നു അതൊന്നും അറിയത്തെ ഇല്ല

Mohammed Koya M: അല്ലങ്കിലും പെണ്ണിന്റെ അഴക് നീണ്ട കേശവാരവും വിരിഞ്ഞ അര കെട്ടും വടി വൊത്ത മാറിടവും ആണ് ഇതിനെ ശർപ്പ സൗന്ദര്യം എന്ന് പറയും

Deepa mery Thomas.: എനിക്ക് പശുവിൻ്റെ വാൽ പോലെ തോന്നി. മുടിക്ക് ഒരുപാട് നീളം boraann.

Amalu Navas: looks like Korean mallu

faizal mulakkal79: Long hair..... I like more.

NJN: Mudi vrithyk aakiyaal kollllaaam Annu mu... vett kanichpo☺️

creator: nalla kutti

Sreeraj Krishna:

Thara Panicker: kannu pottan arikkanam sundari parayan

SHAHINA HAJEED: മുടി മാത്രം അല്ല നല്ല സുന്നരിയും ആണ് ❤️

sumesh babu:

op devil: Hahahhahaa comedy thenne

Bos Engira Bhaskar: ഒരു വക തൊലിഞ്ഞ ഇന്റെർവ്യൂ.

Tech Sics: Veetil chool vendalle...

Innu'z vlog: korean mallunte look

VTn: കുട്ടിക്ക് ചേരുന്നില്ല

AnnaAnna AnnaAnna: Haii

Unnikrishnan Cheriya veeryambath: ദയവു ചെയ്തു ഞാൻ തേക്കുന്ന എണ്ണ എന്ന് പറഞ്ഞു പ്രോഡക്റ്റ് ഇറക്കരുത്

Girija Unni: എന്നും മുടി ഇങ്ങനെ തന്നെ ഉണ്ടാവട്ടെ മോളെ. ഒരാൾക്കെങ്കിലും.

Anoop KR: കോന്നിയിൽ ഒരു കുട്ടി ഉണ്ട്

good thinker: Ippole fashion alla

biju s stanly r:

FLOMAX GAMING: Ivare okke enthina interview cheyyunne enn ithuvare manasilaavatha le njan‍

@TwInNyyyy GiRlS: Ntha kandillallo kandillallo noki irikayrunnu. Ivarem pokki le.

Sunitha Jiji: Kurachu murichu vruthi akki etta kanan rasam undarunnu

Jayan Jayan: Ettamala sundari

Priya Thumbi: Korean mallu look und

anish KWl: ഐ വാ സൂപ്പർ ആയിട്ടുണ്ട് . ദൈവത്തെ ഓർത്ത് ആര് പറഞ്ഞാലും ഒരിക്കലും ഈ മുടി മുറിക്കാൻ സമതിക്കരുത്. പലരും പലതും പറയും സമ്മതിക്കേരുത്.

Binumon vloge oru pet lover: ഇപ്പോൾ കല്യാണത്തിന് പോകുന്നതാണോ ട്രെൻഡ് എല്ലാവരും വൈറൽ ആവാലോ

sHaRaF: അങ്കർ പാന്റ് ഇട്ടിട്ടില്ല

M: Kalyanide face cut und

പോൾ ബാർബർ: നീളം മുടിയുള്ളവരെക്കാൾ എനിക്കു ഇഷ്ടം ഷോർട്ട് ഹെയർ ഉള്ള കുട്ടിയെ ആണ്

Saijo Tc: വടംവലിക്ക് വടത്തിന് പകരം വിളിക്കാലോ

Prathibha Regi: Njan aa video kandathane prathyekiche onnum thonniyilla.Othiri prathyekatha anne parayanilla.Sadharana oru penne nalla reethiyil orungi mudikke neellavum unde.

Sahitha N.M: Enthinu kollam.vere paniyonnumille

ഡാഡി ഗിരിജ: Appol mattodathe mudeee....nte Devi

Babu Krishna: എനിക്ക് ഒരു പാട് ഇഷ്ടം ആയി

Shabana Asmi: എന്തും ഭംഗിയോടെ വെട്ടി വെച്ചാലേ സുന്ദരമായിരിക്കൂ ..

think whouare: Nalla mudi

aswani arunkumar: Dimpal നു ഉണ്ടല്ലോ ഇത്രേം

Black&Whait: നമ്മളൊക്കെ ഇങ്ങനെ ഇട്ട് ഏതേലും കല്യാണത്തിന് പോയാൽ പിറ്റേന്നേക്ക് തലേലെ മുടി full കയ്യിലുണ്ടാവും.... കണ്ണ് തട്ടീട്ടെ ഇവർക്കൊന്നും അതും ഏൽക്കുന്നില്ലേ ആവോ.... ഒരിക്കൽ ക്ലാസ്സിൽന്ന് friends nte idayil കാണിക്കാൻ പറഞ്ഞപ്പോ ഒന്ന് കാണിച്ചതാ മുടി പിന്നെ മുതൽ ഊരികയ്യിൽ വരാൻ തുടങ്ങി ഇപ്പൊ പശൂന്റെ വാല് പോലെ ഉണ്ട് നീളം മാത്രം

salu: മുടിയുടെ തുമ്പ് കുറച്ചു വെട്ടു.കുറച്ചൂടെ സൂപ്പർ ആകും

Midhun Midhun: Poliii

Parvathy Syamlal: ഇതിലും നല്ല ഉള്ളു ഉള്ള മുടി ആണല്ലോ യൂട്യൂബർ രൂപ ക്ക്‌

Prasetha Kappadan: ഇത്രയും മുടി യുള്ളത് കൊണ്ട് ആ കൊച്ചു o വൈറൽ ആയി

Sunil Fredy: Kallyani priyadhershante cheriya facecut thonni

ഷഡ്ഢി മോൻ: മൂട് മൂടും വരെ മുടി വളർത്തിയവളെക്കാൾ മൂക്കുത്തി ഇട്ടു മുടി വെട്ടിയ മുത്തുമണി യാണ് ക്യുട്ട്

Aswathy🌈: Nalla chiri also hair adipoli

Sudheesh Unni: എന്തൊക്കെ ചെയ്തിട്ടും ഒരു മെനആകുന്നില്ലലോ സജി

You May Also Like
More Information

Leave Your Response