Muttttinutaallle Muttiyullll Ii Sundriye Mnssilaayoo | Women With Long Hair | Jithu'S Marriage

  • Posted on 21 November, 2022
  • Trending
  • By Anonymous

മുട്ടിനുതാഴെ മുടിയുള്ള ഈ സുന്ദരിയെ മനസ്സിലായോ | Women With Long Hair | Jithu's Marriage |

Foreign, thank you, foreign foreign foreign. Thank you.

MiniMo: She's so beautiful and she's indeed Rapunzel, beautiful hair ❤️❤️❤

binumg 2009: അധികം ആയാൽ അമൃതും വിഷം ആണ്... ഇത്തിരി കട്ട്‌ ചെയ്തു ആവശ്യത്തിന് നീളം ആക്കിയ നന്നായിരിക്കും

Razan Nazan: ആ മുടി തന്നെയാണ് അവരുടെ സൗന്ദര്യം.

Sheela Horo: ഒരു സുന്ദരിയെ കണ്ട കണ്ണ്, അപാരം ആ കാഴ്ച്ചപ്പാട്!!! ഒന്ന് പോടേ...

Nalini PK: മുടി കൊള്ളാം. ആ പെണ്ണുമ്പിള്ളക്ക് സാരി ശരിക്ക് ഉടുക്കരുതോ. മുൻ ഭാഗമെല്ലാം കാണിച്ച് . അയ്യേ കഷ്ടം .

Mini Jayan: മുടി ഉണ്ടെന്നുള്ളതുകൊണ്ട് സാരി നന്നായിട്ട് ഉടുക്കാൻ പാടില്ലേ. കൈ പൊക്കിയത് കണ്ടില്ലേ...

Roshan Vs: സുന്ദരി മുടി അഴകി ❤

Kailasa nadhan: സാരി ഇങ്ങനെ എന്തിനാ തോളിലേക്ക് ഇട്ടതു അഭിമാനമായി ജീവിക്കുന്ന സ്ത്രീകളെ കൂടി നാണം കെടുത്തല്ലേ

it's me chaithra💜: താഴെ കോല് പോലെ ഉള്ള മുടി ഒപ്പം വെച് വെട്ടാമായിരുന്നു അപ്പൊ കുറച്ചൂടെ ഭംഗി kittum

Sai Varenya: Dear Bhuvaneshwari, beautiful hair.

Raji Prabhakaran: നല്ലത് പറഞ്ഞൂടെ ഗയ്‌സ്

Asifa: നീളമുള്ള മുടി നല്ലതു തന്നെയാണ്... എനിക്കും അങ്ങനെയുള്ള മുടി ഇഷ്ടവുമാണ്... പക്ഷേ ഇത് ഒരുപാട് നീണ്ടുപോയി... അരക്കെട്ട് കഴിഞ്ഞു കിടക്കുന്ന മുടിക്ക് ഒരു ഭംഗിയില്ല...

Anseer Cp: മനസ്സിലായില്ല ആരാ.....

Gopika Rajendran: Onnu pinni ittarnnel kurachudi bhangii ndrnene ❤

Salma Alavudheen: Ante ponno antha mudi kurachu vettayirunnu asooya alla my opinio

മലയാളി: പൂതന മോക്ഷം

Sumi's World: ഹെയർ സ്റ്റൈലും കൊള്ളില്ല ഡ്രസ്സ്‌ സെലക്ഷനും ഇല്ല. ആ മുടി നല്ലപോലെ സ്റ്റൈൽ ചെയ്ത് ചേരുന്ന ഒരു ഡ്രസ്സ്‌ ഇട്ട് വരാരുന്നു..

Prema Kumari: അസൂയക്കാര് പലരും പലതും പറയുന്നു

Danya Jinesh: കൊള്ളില്ല.അധികമായാൽ അമൃതും വിഷമാണ്

N Sathyan Mayyanad: അസൂയ കാർ കാണണ്ട ഹായ് എന്താ മുടി ഇത്രയും മുടി ഇതിന് മുൻപ് കണ്ടിട്ടില്ല

Haseenabacker Haseenabacker: മുടി നന്നായിട്ടുണ്ട്.ആരാണ് മനസ്സിലായില്ല

Nadiya Ahammed: തടി ഉണ്ടെങ്കിലും നല്ല shape ഉണ്ട്

Cool Guy: സൂപ്പർ

anila kumari: Mudi matram alla oralude sawthriyam. Mothaathil ulla orithanu

Sangma Sangma: Who is this long hair?Name please facebook youtube intragram any

Shiva Bhai: മുടി ഭംഗിയുണ്ട് ഇല്ല എന്ന് പറയുന്നില്ല പക്ഷേ സാധാരണ സ്ത്രീകൾ മാറുമറച്ച് സാരി ഇത് എല്ലാം കാണിക്കുന്നത് എന്തിനുവേണ്ടി

SARIKAVIVINSHENOY: Evidey agrahichitu mudivalarinilla

SHYLA SAJAN: Allelum mudiyullavarude face chalukayirikum

Habby Aravind: സ്വപ്ന സുന്ദരി ഹേമ മാലിനി മെർലിൻ മൻറോ അണോ

SOBHA LAL: Saree nere ittairunnel കുറച്ചു നന്നെയെനെ

Jaimoljohn Vayalil: Phonex couples ലെ ഹണി chechi ആണോ

MRMOHANTHEGREAT: Who is she

Haritha Sajithan: കൊറിയൻ മല്ലു പോലെ ഉണ്ട്

S: അരക്കെട്ടിനു മുകളിൽ, മാറിടതിനു തൊട്ട് താഴെ ആയി നിൽക്കുന്ന മുടി ആണ് കാണാൻ ഭംഗി. ഒത്തിരി നീണ്ടൽ ബോർ ആണ്.

Manju S: ivarkentha bhrandundo arka ingane mudivalarthan vayyathathu

Georgekutty: ഇല്ല ആര വല്ല നടിയുമാണോ

Miss nambiar: Mudi und. But kanan bangi ella.

Santhamma Prakash: Mudi bhangiyundu pakshe Sari koodi sariyayi dharikkamayirunnu.

Sheppi Shefee: Enthum adhikamaayaal bor

Jedin Joy: Brust kollaam mula Kali kollaam

Subishna Krishna: ബ്ലൗസിന്റെ neck കുറച്ച് കുറഞ്ഞുപോയി ആ സ്ത്രീയുടെ. മുടി മെടഞ്ഞിട്ട് വന്നിരുന്നേൽ കൊള്ളാമായിരിക്കാം

sunshine: Maru janikkan irangiatha

sakki: കാണാൻ ഒട്ടും ബംഗിയില്ല

Anusree A J Nair: ഇത് ആരാ

Shebeena: മാഷാ അള്ളാ എന്തൊരു ഭംഗിയാണ് ഈ ചേച്ചിയുടെ മുടി കാണാൻ

Rema Nikhil: Ayye

Anitha Anu: സ്വപ്നസുന്ദരി എന്നൊക്കെ വേണോ..... ഇത്തിരി koodippoyoooooooooooooo.... ന്നൊരു സംശയം...

Silpa C: Aara

Sindu Joseph: ആ മുടിയെ പരിപാലിക്കുന്ന സമയം കൊണ്ട് മറ്റെന്തെല്ലാം ചെയ്യാൻ പറ്റും. യാതൊരു ഉപകാരവുമില്ല പകരം കഷ്ടപ്പാടും മാത്രം. മുടി ആവശ്യത്തിനു വേണം, അത്രേയുള്ളൂ.

Lekhavlekha75gmail Lekha: Mudiyundayittentha karyam manam marakkan ariyilla

Cool Guy: ആരാ ഇത്‌

Bhaktis world: Yakshi

Shabeema Beegum: മുടി കൊള്ളാം പക്ഷെ കാണാൻ വലിയ ഭംഗി ഒന്നുമില്ല മേക്കപ്പിന്റെ ഭംഗി മാത്രം

Akbar akku: Bhuvaneshwari

Molamma John:

Geetha Mn: E nikku pediya yakshi orma varum

Sireesh Allu: കളിക്കുന്നവന്റെ ഭാഗ്യം

You May Also Like
More Information

Leave Your Response