Daivmee Ivrokke Viggaayirunnoo? Boodhn Ketttt Aaraadhktop 20 Malayalam Actors Using Wig

https://youtu.be/GW-UbzJA56s

ഹെയർ ട്രാൻസ്പ്ലാൻ്റ് ചെയ്ത നടന്മാർ

The video contains malayalam actors using wig, the video contains actors of Malayalam film industry using wig, Malayalam celebrities using wig is included in this video. The video contains mohanlal using wig, actor siddique using wig, actor lalu alex using wig, actor manoj k jayan using wig, actor sudheesh using wig, actor mammotty using wig, actor prithviraj sukumaran using wig, actor prithviraj using wig, actor unki mukundan using wig, actor tovino Thomas using wig, Malayalam actors using hair patches are included in the video, the video contains Malayalam actors using hair patches, Malayalam actors did hair transplant, hair transplant among Malayalam celebrities, paranav Mohanlal using wig, is pranav mohanlal using wig, pranav mohanlal hair is real Or wig, real hair of pranav mohanlal, real hair of mohan lal, real hair of mammootty,

have a wonderful experience,

M m foreign m foreign: do m my foreign subscribe

Art by Ashlin: Vijay vig ആണ് വെച്ചതെന്ന് ഹെഡിങ്ങിൽ കൊടുത്തത് കണ്ടു കേറിയ എന്റെ പോലെത്തെ എത്ര മണ്ടന്മാർ ഉണ്ട്

I Metty metty: വിഗ്ഗൻമാർ അരങ്ങു തകർക്കുന്ന ഇൻഡസ്ട്രിയിൽ വിഗ്ഗ് ഇല്ലാതെ ചുള്ളൻ ഫഗത് ഫാസിൽ

Alan Alu: Fun fact: mammooty not using wig

Dani Varghes: ബോധം കെട്ടവരിൽ പകുതി പേരും മരിച്ചെന്ന കേട്ടത്,,, അല്ലാത്തവർ ആൽമഹത്യാ ചെയ്യതു

arun siva: കഥാപാത്രത്തിന് അനുസരിച്ച് വിഗ് വയ്ക്കുന്നത് നല്ലത് തന്നെയാണ്. രജനീകാന്തിനുടെ പേഴ്സണാലിറ്റി എന്ന് പറയുന്നത് തന്നെ അദ്ദേഹം വിഗ് ഇല്ലാതെ പല പൊതുപരിപാടികളിലും പങ്കെടുക്കുന്നു എന്നുള്ളതാണ്. അഭിനയിക്കുമ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു നടനുമാണ് അദ്ദേഹം

Rosh: Fact check: Mohanlal uses wig for Aaram thampuran, Suraj or Prajod doesn’t use Wig Don’t misinform people.

Ratheesh K: കഴിഞ്ഞില്ല കേട്ടോ ഇനിയും ഉണ്ട് വിഗ്ഗ് ഉപയോഗിച്ച് അഭിനയിക്കുന്ന നടന്മാർ

vimal sachi: I thnk kalabhavan prajod does not use wig he has orginal hair he said in One interview

꧁kochunni꧂: എന്നാലും വിജയ് അണ്ണനെ പറഞ്ഞത് ശെരിയായില്ല അണ്ണൻ വിഗ്ഗ് അല്ല

Marjana Hadiya: ബാഹുബലിയും കട്ടപ്പയും വിഗ് ആണല്ലോ

Jessy Chacko: It is quiet obvious all these people you mentioned are using wigs. The best person I like is Siddique.

Harsh murphy: Mammootty, Mohanlal and some others actors wig alla hair transplant aanu cheyuthirikunne... Real lifeil wig vaikunnathum kadhapathragalkku vendi wig upayogikunnathum randum randu aanu...

Sreekanth Sree: ഇതിൽ പറഞ്ഞതിൽ ഏറ്റവും കോമഡി കലാഭവൻ പ്രജോദ് വിഗ് ഉപയോഗിക്കുന്നു എന്നത് ആണ്

new..man*: വിഗ് എന്ന് കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുന്ന നടനാണ് പണ്ടുമുതലേ സിദ്ദീഖ്

Jyothish K M: അന്യ ഭാഷാ നടൻമാർ എല്ലാവരും വിഗ്ഗ് ഇല്ലാതെയാണല്ലോ കൂടുതൽ ലുക്ക്‌...

Nikhil Vinayaka: ഇവനൊക്കെ ഷെഡ്‌ഡി ഉപയോഗിക്കുന്ന ഉണ്ടോ എന്നുകൂടി നോക്കണം എന്നിട്ട് അടുത്ത എപ്പിസോഡിൽ വാ

hhhj: We should learn to appreciate actor with out adequate hair. Holly wood actors John Statham Telly savalus Yul.nrinner etc looked stunningly handsome in bald

sanil kumar p: Mammootty, suresh gopi, mohanlal തുടങ്ങിയ നടന്മാർ എല്ലാം wig use ചെയ്യുന്നുണ്ട്

The Drama Man: Super star കൾ അവസാനം മറ്റ് നടന്മാർ ആദ്യം എന്നിങ്ങനെ വകഭേദമില്ലാതെ എല്ലാവരെയും ഒരുമിച്ചു കാണിച്ചു. Presentation കലക്കി ബ്രോ❤️

Boniface Thattil: Mohanlal looks the same with an without wig. Editing error? Most of these actors had hair in their young days.

Abdu Rahmanfaisal: Lalu alax without wig

Rocky: Very nice video ❤

jerin thomas: വിജയ് തെരി മൂവിയിൽ അവസാന സീനിനു വേണ്ടി തല മൊട്ട അടിച്ചു. അതിന് ശേഷം ഭൈരവ പെട്ടെന്ന് ഷൂട്ട് തുടങ്ങി അത് കൊണ്ട് ആ പടത്തിൽ മാത്രം വിഗ്ഗ് യൂസ് ചെയ്തു.

SREE VAISHNAV: Ithil cheriya mistake und •suraj padathin vendi( android kunjappan) hair shave chythu ath cover chyaanann wig vechath ippo Use chyunnilla original hairaann • kalabavan prajod original hairaann • mammookka wig chunnund

Vijayakumar Menon: Easier to list people not using wig. Wig has become very popular.

Arun Kumar: കലാഭവൻ പ്രാജോദ് ചേട്ടൻ വിഗ് ആണ് use ചെയ്യുന്നത് എന്ന് തോന്നുന്നില്ല. പണ്ടുമുതൽക്കെ ചേട്ടന്റെ മുടി അങ്ങനാണ്. ഞങ്ങളുടെ നാട്ടുകാരൻ ആണ്

Akhil Anil: അവനു വട്ടാണ് സുരാജ് Wig അല്ല, വർണ്യത്തിൽ ആശങ്ക എന്ന സിനിമക്ക് വേണ്ടി സുരാജ് മുടി വടിച്ചതാണ്

Pfr. Francis: Did you get money from Mammootty not to write his name?

Sussy Baka: 1.Kalabhavan prajod nte wig allenu pulli paranjthu kettittund 2.Babu anthony pazhayakal villian ne kerealthil thanne aano janiche 3.suraj comedy tharam aano

Jackson Fernandez: Suraj , prajod, doesn't use wig..prabas hair transplant..

Pfr. Francis: YOU FORGOT MAMMOOTTY!

Jibin Kumbazhavlogs:

Sreenand SR,: നിങ്ങൾ മമ്മൂട്ടി ഫാൻ അന്നെന്നു ഈ വീഡിയോ കാണുമ്പോൾ അറിയാം, മമ്മൂട്ടി also using wig, ഈ വീഡിയോയിൽ പറയുന്നവർ ചിലവർ wig വെക്കുന്നുണ്ടായിരിക്കും, But ആരേലും മൊട്ട അടിച്ചാൽ wig vekkunnundennano meaning, bro realayi vedio seyyanam,

Chandhu Gokul: 3:08 real

Sivajith E Sivan: Aravind swamy, prabhasoke hair transplanted aann.. Prajod onnum wig alla...

🤩 Adithyan Vettaikaaran: Thalapathy Vijay ❤

Interesting Top 10s: Rajinikanth ❤️

SREERAG S UNNI: സുരാജ്, പ്രജോത് എനിവർ wig use ചെയ്യുന്നില്ല original hair ആണ് സുരാജ് ഡ്രൈവിംഗ് ലൈസൻസ് il wig വച്ചിട്ടുണ്ട് അതിനു കാരണം ആൻഡ്രോയിഡ് കുഞ്ഞപ്പന് വേണ്ടി തല ഷേവ് ചെയ്തത് കൊണ്ടാണ് അത് കഴിഞ്ഞുള്ള മൂവീ il എല്ലാം original hair തന്നെയാണ്

വെട്ടിച്ചിറ ഡൈമൺ: സിദ്ധീക്ക് പൊതു പരിപാടികളിൽ വിഗ് വേക്കരില്ല

ⱮCㅤCʜᴀʀʟᴇsᴢ: Mohanlal was using wig but now he have done hair transplant surgery Mamukka still natural in many ways like more cruel diet and excercise

Ratheesh TR: സുരാജ് ന്റെ കാര്യത്തിൽ തെറ്റി. ഒറിജിനൽ മുടി മുൻ ഭാഗത്തു നിന്ന് വടിച്ചു കളഞ്ഞാണ് പേരറിയാത്തവർ എന്ന പടത്തിൽ പുള്ളി അഭിനയിച്ചത്. കഷണ്ടി യുള്ള ലുക്ക്‌ ന് വേണ്ടിയായിരുന്നു അത്.

Arsh: Mammootty, sureshgopi, prthiraj, etc exclude front side using wig

CHARLS FRANCIS: സത്യരാജ്,സിദ്ദിഖ്,സുധീഷ് ഒക്കെ വിഗ് ഇല്ലാതെയും അഭിനയിക്കും. ക്യാരക്ടറിനുവേണ്ടി വിഗ് വയ്ക്കുന്നതാണ്.

Sg Ben: Vijay, Mammukka also use wig

Vivek Futhure senator of Utah: Mohanlal is high light

Abdurahiman Abdurahiman: HAI

yedhu K S: Ithil pakuthi perum wig alla, Hair transplantation aanu cheythirikunathu its there own hair

Jino James: Vijay annannn pli no vig ❤️❤️

vineesh paul: മോഹൻലാൽ ആറാം തമ്പുരാനിലും വിഗ്ഗ് വെച്ചിട്ടുണ്ട്, ശ്രദ്ധിച്ചാൽ മനസ്സിലാവും

Gopika Gopi: മമ്മൂക്ക വിഗ് ഉപയോഗിക്കുന്നില്ലല്ലോ സമാധാനമായി

appu sir 😎🤏: suraj is not a. Comedian at all. He is one of the great actor in mollywood

ft vlog 05: But ivar best actor

AND THE VLOGGER IS: എല്ലാം സമ്മതിച്ചു പക്ഷെ സുരാജ് ന്റെ wig അല്ല. ചില സിനിമകളിൽ കഷണ്ടി ആവശ്യം ആണ് അപ്പോൾ shave ചെയ്യും. അപ്പോൾ ആ സമയങ്ങളിൽ തന്നെ shows okke ചെയ്യാറുണ്ട് അപ്പോൾ അതിനു വേണ്ടി ആണ് wig വെക്കുന്നെത്

DewDropzzz: Indrajith & babu antony superb stars

Sajeev Kumar: "ഹരികൃഷ്ണൻസ് " എന്ന ചിത്രത്തിലാണ് മോഹൻലാൽ അവസമായി വിഗ്ഗ് ഇല്ലാതെ അഭിനയിച്ചത്.

Nishi Raghavan: പ്രജ്യോതിന്റെ ഒറിജിനൽ മുടി ആണു അത്... പണ്ട് മുതലേ കോലൻ മുടി ആണു.... ഇത് straight hair ഉള്ളവരെ എല്ലാം പിടിച്ചു വിഗ്ഗ് വെപ്പിച്ചിട്ടുണ്ടല്ലോ

Jibin Jose: Vijay in thumbnail = more views

Nelson James: Siddique eppo reallife il wig use chyunnilla

MJF: Make a video on spoiled kids of malayalam actors

༼ ಠ益ಠ𝐌𝐑 𝐊𝐀𝐋𝐊𝐈ヽ: Poli ❤️

Rekha rajan:

Muhammed Alharith: Mammootty also

LEO: ഇതിൽ വിഗ് ഇല്ലാതെ തന്നെ സിദ്ദിഖ് ഇക്ക പൊളിച്ചു എന്താ ഒരു ഗ്ലാമർ

Muhammad Iliyas: Ajith also using vig

DAJJAL KDC: ഇത്രേം കണ്ടുപിടിച്ചു പറഞ്ഞപ്പോൾ ഒരു ആശ്വാസം അല്ലേ ....

Smart cafe: No wig mammooty

Achoos Fish Farm : What about Mammukka?

Rajesh: Not wig it is hair transplant

tito jose: click bait...dont fall in these kind of foolish videos, some are true who use wigs but not all, the man didnt do his research proplerly.

Adils vlogs KKV: മമ്മൂക്ക

vijayan c: ഇയാൾ പറഞ്ഞപ്പഴാണ് ഇവരൊക്കെ വിഗ്ഗ് വെക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞത് കണ്ടുപിടിച്ചു കളഞ്ഞല്ലോ ഭയങ്കരം ......

Jenifaf ZS: Pls... nothing unusual in this video. All these actors do show their original hair normally and in their movies. Try to do better videos.

Max J: Don't be stupid Babu Antony has natural hair

Baiju Devadasan: എന്തിനാണ് ബ്രോ വെറുതെ vijay അണ്ണന്റെ ഫോട്ടോ വെക്കുന്നത്. അദ്ദേഹം wig അല്ല.

shifa s world: Vijayi അണ്ണൻ ഉയിർ ❤❤

Mr Cool: Wtf . Why does every man lose their hair . This is sad for us mens

sagarsree: Mamooty wig illa but hair transplant cheythu, prithviraj also

M.R Joseph: Lady's comment ***MY BALD HEADED HUSBAND IS BEAUTIFUL than these heroes, and he is stronger than these buns,

Jen Kuttickal: Doubtful about Kalabhavan Prajod

Aneesh krishnan Krishnan: ബിജു മേനോൻ ഒഴിച്ച് ബാക്കി എല്ലാം നടന്മാരും വിഗ് ഉപയോഗിച്ച് അഭിനയിച്ചിട്ടുണ്ട്

ARSHIN RAI: "Let's pray for those children who doesn't have their parents they are,, real legend

Jithu Alex: suraj wig alla bro.. bro still il kaanichirikkunna photo aa character nu vendi pulli shave cheyth maattiyatha.. but randamathe photoyile wig thanne aanu.. ath temporary aayi vechathaanu.. pullikk actually mudi ond.. all time wig user alla.

anandu.krishna__: vijayo no way .. u mean charectorinu vendi ennaano

Happy Bee: Jayan, Soman, Prem Nazir, Vinay Forrt, Fahadh Fasil, Thilakan, Jagathy, Nedumudi Venu, Innocent, Indrans ellaam wig upayogichittullavaraanallo...

Akhila: Vijay Annan ♥♥

MM FILMS: That's not vig bro , most of them doing hair transplantation.. it will cost 50k to 2k .. its permanent hair taken from our body , it will grow as normal hair

Vidya arha: Prajoth വിഗ് അല്ലാലോ ഒറിജിനൽ ഹെയർ അല്ലേ

MJM KINGS: Mr മരുമകൻ സിനിമയിലെ ഭാഗ്യ രാജ് എന്ന നടനും വിഗ് ഉപയോഗിക്കുന്നുണ്ട്

RAHULDAS AP: Fahad fazil

ᴛнαℓαρтну внαктнα: Thalapathy vig അല്ല Original aan

4rfv Tfvhhu: Views kittann vendi Vijay annane add cheyythu alle kollam ❤️

iPhone 12 Me: Prithiewraj,jayaram,mukesh, etc

rj vallabhan: Your presentation is very much incomplete. Where is Tamil Superstar Vijay? He is almost bald head in reality.

aromal pr: കോമഡി താരം സുരാജ് വെഞ്ഞാറമൂട്.. ഈ വീഡിയോയിലെ ഈ ഏറ്റവും വല്യ കോമഡി

YB The Explorer: Where is mammooty??

Bincy Thomas: നിങ്ങൾ ഞങ്ങളെ പറ്റിക്കണ്ടാട്ടോ പഴയ സിനിമയിൽ നിന്ന് എടുത്തതല്ലേ

mannu creations: Actor Dev Joshi ye kuriche next video cheyyumo it's my request please your next video

Gangadhar Achuthaprabhu: Mammootty not using wig pandumuthala puli body caring chayumayirunu oruppadu buthimuti Anu puli epoyum young ayi erikunathu matulavar tanni adichu kudavayRan Marr ayi nadakunu

TEENA JOSEPH: Prajoth has his own hair.

Arun Das: Vijay onnnum vig alla... character nn vendi mathram ann

You May Also Like
More Information

Leave Your Response