White Hair To Black Hair Naturally, Akaalnr Maarrrraa Oru Prkrtidtt Mrunn,Amazing Natural Hair Dye

  • Posted on 10 November, 2020
  • Trending
  • By Anonymous

നരച്ചമുടി കറുപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ ഹെയർ ഡൈ ആണ് പരിചയപ്പെടുത്തുന്നത്.

ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം

00971554680253

#Dr sajid kadakkal

#AmazingNaturalHairDye

#നരച്ചമുടികറുപ്പിക്കാൻനീലയമരികൂട്ട്

#HowtoPrepareNaturalHairDye

#NaturalRemedyforPrematureGreying

#മുടികറുപ്പിക്കാൻനീലയമരി

#BenefitsofIndigoPowder

#NaturalHairDye

#PreventGreying

#അകാലനരമാറ്റാൻ

#HowtoIncreaseHairGrowthNaturally

#WhiteHairtoBlackHairNaturally

സർവ്വസാധാരണയായി ഇന്ന് കൂടുതൽ പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് #അകാലനര. ചെറിയ രീതിയിൽ കണ്ടുതുടങ്ങുന്ന നര മുടികൾ #കറുപ്പിക്കാൻ കെമിക്കൽ അടങ്ങിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പലപ്പോഴും കൂടുതൽ നര വർദ്ധിപ്പിക്കാൻ കാരണമാകുന്നു. എന്നാൽ പാർശ്വഫലങ്ങളില്ലാത്ത #പ്രകൃതിദത്തമായ മരുന്നുകളെ തേടുന്നവർക്ക് വേണ്ടിയിട്ടാണ് ഈ #നാച്ചുറൽ #ഹെയർ #ഡൈ പരിചയപ്പെടുന്നത്. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ മരുന്ന് വളരെ #ഫലപ്രദമായ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. മരുന്ന് തയ്യാറാക്കുന്ന വിധം ചേരുവകളും വളരെ വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. രണ്ട് രീതിയിലുള്ള നാച്ചുറൽ മരുന്നുകളാണ് നമ്മൾ തയ്യാറാക്കേണ്ടത്. #പ്രകൃതിദത്തമായ ഈ #ഔഷധങ്ങൾ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നവയാണ്. ചെറുപ്പക്കാരായ സ്ത്രീപുരുഷന്മാരിൽ കണ്ടുവരുന്ന അകാലനരയ്ക്ക് ഈ മരുന്ന് വളരെ പ്രായോഗികമാണ്. #മുടികൊഴിച്ചിൽ തടയാനും, താരനെ നിയന്ത്രിക്കാനും ഈ മരുന്ന് സഹായകമാവുന്നു. ഇത്തരം പ്രയാസങ്ങളിൽ കൂടെ കടന്നു പോകുന്നവർക്ക് ഈ #വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

https://www.youtube.com/channel/UCcXBV...

Facebook page Link:

https://www.facebook.com/drsajidkadakk...

#00971554680253

#DrSajidKadakkal

Foreign okay, um foreign youtube, bye,

ARMMM: Ethre divasathinotikkal cheyyanam

Lalitha Mohan Nair: Good evening Dr. Can you suggest some home remedies for lipoma?

Marie Pereira: Good afternoon Doctr. How are you? Could we just stop at the first Remedy for Dandruff & Hair fall and not use the second remedy?

san geetha: People with sinus problem can't use this mixture, any alternate for people with sinus problem

Manju Dilip: Very useful information sir. Can you tell medicine for Rheumatoid arthritis ?

Jinu K: Hello sir All your remedies are very helpful and useful sir please make a video for ganglion cyst and lipoma

Rajesh Kumar: I tried about three times but the result is negative, kindly advise

Animol Thomas: Pls mention the herbal soap for hair

Mary Greety: Original neelayamari kittunnilla.or very expensive

vineetha vinod: Please make a video on precautions & remedies for chocolate cyst.

Arya Walker♪: Can you suggest the medicine for fungi on scalp for my daughter aged12 years

Laaliiz Healthy Kitchen Recipes: Thank you Dr.

Naal PeeKey: Useful video Thank you Dr

Beena Francis: Heard v should apply it as soon as v mix the indigo powder otherwise it gets oxidized..is it true??

Annie Mathew: How can you color the hair brown instead of black ?

Akkala Jmr: Please write English translation also

NK SATHAR: Wat is the reason for getting sweat in hands and legs repeatedly... And wat is the natural remedies for that plzz reply to my comment sirhope you Co operate me

Chandrashekar R: Hello Sir, Is egg compulsary to add?

Raju Thomas: Thank you Doctor for your valuable information

Mary Mettelda John: I got indigo powder ,but find itscolour not green like what u r showing.it is dull green like Mendi.

LEENA SURESH: Dr. Any remedy for face pimples in teenagers?

Mallika Ravikumar: Thank you doctor

Sindhu Manoj: Thank you Doctor

Beena Francis: Thank you doctorur tips are all useful

Jasmin: തലയിൽ എന്ത് തേച്ചാലും നീര് വീഴ്ച തലവേദന വരുന്നു അപ്പോൾ എന്ത്‌ ചെയ്യും

Siraj Sumaya: Thank you its very usefull

Shiva Parvathy: Thank you Dr

Sincy Girish: Which herbal shampoo is good sir

Sindhu Kailas: Henna powder nu പകരം മൈലാഞ്ചി അരച്ച് ഉപയോഗിക്കാൻ പറ്റില്ലേ

joke FF 1234: Henna mathram use cheyyan pattumo?

MOHAMMED IBRAHIM: Aswkm sir. Tq for your useful tip. May Allahuthala give you good health and all the happiness to your family. Ameen sumammen.

Kanaka Narayanan: Thank u doctor....

Jasmine Rahim: Thank U Dr

Daya Manomohan: Very effective, guaranteed

Lakshmi Shivaram Rao: Hi dr... Alternative for egg pls

M4 Malayalam vlog: Thank you sir

Jaison Joseph: നീല അമരി ഉപയോഗിക്കുമ്പോഴുള്ള തലവേദന എങ്ങനെ മാറ്റാം?

Sakeena Bava: Henna Powder in Pakar Illa Arachu Upayogikkan Patto

Kesiya and Kevin 's World: Dr pls talk about psoriasis

Mohammed As: Doctor..neelaamariyum+ amlapowder use cheyyan patto

Nahala M: Sir, nigalude videos playlistil health tip, beuty tips angane category cheythu idoo. Njagalk video search cheyyan eluppam aayirikkum

Shibin E M: Thank you doctor..

Sindhu Shaji: Video long aay thonniylla sir..karanam yellam clearay parayunnath kelkumbol oru boaradiyumilla.thanks doctor

Sumesh S: Sir how to apply oil on head after exasize or before exasize plz replay

Rajendran Nair: പഴിഞ്ഞിവെള്ളം അതിന്റെ ഗുണങ്ങൾ പറയാമോ?

Omana Rajendran: Thank you dr

Rasheeda Latheef: Thankyou Dr

Fathima Hanna: Vasvasinum...pinne non veg athyam kazhichirunnu...pinne PPO veruppayi ithin nthankilum solution

Misha K V: വളരെ നന്ദി ഉണ്ട് ഡോക്ടർ

Saheera Naseer: Doctor ,ചിലരുടെ വീഡിയോയിൽ ഇൻഡിഗോ പൗഡർ മിക്സ് ചെയ്ത് അതിന്റെ കളർ ബ്ലാക്ക് ആവാൻ നിൽക്കാതെ ആ ഗ്രീൻ കളറിൽ തന്നെ apply ചെയ്യണം എന്നാലേ result കിട്ടൂ എന്ന്. അപ്പൊ ഇതിൽ ഏതാണ് ചെയ്യേണ്ടത് doctor. Please reply

sunitha Nbr: Sir, ഞാൻ ഹെന്നയിടുമ്പോൾ നാരങ്ങ, തൈര് ഉപയോഗിക്കില്ല, പിന്നെ നീല അമരിയിൽ വെള്ളം ചേർത്ത് മിക്സ്‌ ചെയ്യും, ഇനി ഇതൊന്ന് ട്രൈ ചെയ്യണം

Soughand S: Hi dr...ee mixil thanupp pettenn pidikunavark endelum add cheyan patuo?

KS. Geethakumari Ramadevan: Good result but I feel Head ache Wat about the solution of that matter Dr please replay me God bless you

REMADEVI VM: Thank you Sir

Humaizi and Hasmiza: Thank you Dr

Anna Baby: Thank u Dr

Maya Jayaram: തണുപ്പ് (ഹെന്ന) ഇടാൻ പാടില്ല. തണുപ്പ് ചെല്ലുമ്പോൾ, ഞരമ്പ് വഴി നീരിറങ്ങി കൈമരവിപ്പ് വരും. ഒരു പരിഹാരം പറയാമോ? സർ ...….......

ലത്വീഫിയ്യ ആലംപാടി: മൈലാഞ്ചി ആദ്യം വേണോ ❓️ മുട്ടയും നാരങ്ങയും ആദ്യം മിക്സ്‌ ചെയ്താൽ പ്രശ്നം ഉണ്ടോ ❓️

Gopakumar K: ഡോക്ടർ തലനീരെറക്കം ഉള്ളവർക്ക് ഇത് ഉപയോഗിക്കാമോ ?

jyothi s: Lemon nu pakaram curd use cheyyamo? Lemon use cheyyumbo dryness undavunnund

Aʜᴀᴍᴍᴇᴅ ᴀsʟᴀᴍ: Thank you sir

Maths Boy: sir, ഇത് ഉപയോഗിച്ചാൽ താടി/മീശ നരക്കുന്നത് മാറുമോ ?

Neseer Nesi: Herbal shampoo itt kayukano.vellathil kayukikkuuda..

pushparaj🔥: Sir, neelayamaŕi powder anno currect word. I am just trw henna treatment first day..

Ashraf Kavungal: Sir അതിൽ കരിഞ്ജീരകത്തിന്റ പൊടി ചേർക്കാൻ പറ്റുമോ

Praveena Dileep: Neela amari ara manikur thslayilano hold cheyendath.. Atho mix cheyth ara manikurano vaykendath...

God Bless: DR....lemon juice engane purattamo....naranga neeru nadakkum ennu kettittundu...DR.reply pls

Muhammed kuti Muhammed kuti: sir..mailaanji powderin pagaram mailaanji leaf eduthal mathiyoo

Ancy Benoy: Very useful

Sarada: Thank you Doctor very good,

Rasiyamuttil videogallery: Super sir... very vivid and usefull Information .... cute treatment!

Paul Thomas: Super explanation sir

sheji shibi: Indigo powder use cheyunna day before prepare cheytu vekkano atho on that same day undakiyal Mathiyo?

Jubie Annie: Any varicose vein treatment...pls

Asalam Kunnummal: Thankalku Nara vannitundo? Ethu dey aanu upayogikunnathu. Ithu thanneyaanu? Ithu 20 days kazhiyumbol chothondorikanao? How many years cheyyanam?

Kesiya and Kevin 's World: Dr I hv psoriasis on head, severe hair loss, pls give some remedy

Laila Anil: Good receipe. Congrats

Muhammed Aazim: Dr. Ith oru monthil one time cheythal mathiyo

Sobha Daniel: Thanks dr.

Shaharbanu Ashraf: Thank u dr

Health talks with Dr. Elizabeth: വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്

Leena Mannarkkad: Good thank you

Sajitha B: Thank u Dr

Neseer Nesi: Dr..hanna edadha indigo matram cheyyamo..engil black aakumo

Munthas Nivin: Very useful sir nalla result undu

Praveena Dileep: Thank u sir

Damin Kumar: Congratulations Dr

Mahesh Ps: നീലാംബരി ഇല അരച്ച് ഡയറക്ടർ തേച്ചാൽ ഗുണം കിട്ടുമോ

mr RIDER kid 99: ഇത് നരച്ച താടിയിലും മീശയിലും ഉപയോഗിക്കാമോ

SABIR SALIM: Are you a Doctor in any kind of medicine?

RINJAM VLOGS: Dr : മുടിയിൽ എണ്ണയുണ്ടെങ്കിൽ henna കളർ പിടിക്കുമോ... wash ചെയ്യണോ?

Ameena Salahudeen: Very useful video

Abitha Haris: Sir henna chayyumbole frontel mathram a apply chayyan pattumo eanake frontel Anu white hair pls replay sir

Ranjith Koodali: Doctor.ethu thadiyil(beard)purattan pattumo?

Latha G: തീർച്ചയായും പ്രയോജനമുള്ള വീഡിയോ - നന്ദി സാർ

Sidheque Sidhi: Thanks Dr.

𝓜𝔂 𝓓𝓻𝓮𝓪𝓶 𝓦𝓸𝓻𝓵𝓭🌹: നീലയമരികൊണ്ടുള്ള കറുപ്പ് നരയെ താൽക്കാലത്തേക്ക് മറക്കുകയാണോ അതോ ആകാലനര എന്ന അസുഖത്തെ എന്നെന്നേക്കുമായി മാറ്റുകയാണോ ഡൈ ചെയ്യുന്നതുപോലെയാണോ വുളുവിന് പ്രശ്നം ആകുമോ എന്ന ഒരു പേടി അത്കൊണ്ടാണ് ചോദിച്ചത് പ്ലീസ് മറുപടിതരണേ.... പലരോടും ചോദിച്ചു അവർക്കൊന്നും നീലയമരിയെ കുറിച്ച് അറിയില്ല എന്നാണ് പറയുന്നത്

Munthas Nivin: Good information sir

Sakeenarafeeq Sakeena:

karan pillai: Nananja hairil ano ithu apply cheyendathu

You May Also Like
More Information

Leave Your Response